കോവിഡിന്റെ രണ്ടാം തരംഗത്തിൽ പ്രധാനമായി കണ്ടു വരുന്ന ലക്ഷണങ്ങൾ അറിയാം
ഓര്‍മ്മക്കുറവ് ഒരു പഠനമനുസരിച്ച്, 58 ശതമാനം കോവിഡ് രോഗികളില്‍ മാനസിക ആശയക്കുഴപ്പം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാത്രമല്ല ഇവരില്‍ ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ക്ഷീണം ആദ്യ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയപ്പോള്‍ ഏകദേശം 63 ശതമാനം രോഗികളില്‍ ആറ് മാസത്തോളം ക്ഷീണം, ബലഹീനത, പേശി വേദന എന്നിവ അനുഭവപ്പെടുന്നതായി പഠനങ്ങള്‍ പറയുന്നുണ്ട്. കണ്ണിന്റെ നിറം മാറല്‍ ചൈനയില്‍ നടത്തിയ ഒരു പഠനമനുസരിച്ച്, കോവിഡിന്റെ അണുബാധയുടെ ലക്ഷണമാണ് പിങ്ക് ഐ . പിങ്ക് കണ്ണുകളുടെ കാര്യത്തില്‍ ആളുകള്‍ക്ക് ചുവപ്പ്, […]
Continue Reading