ഓക്സിജൻ കിട്ടാതെ വീണ്ടും മരണം ; 24 മണിക്കൂറിനിടെ 24 മരണം
കർണാടക ചാമരാജ നഗർ ജില്ലയിലെ ആശുപത്രിയിൽ കൊവിഡ് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോർട്ട്. 24 മണിക്കൂറിനിടെ 24 പേര്‍ മരിച്ചെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. പോലീസ് സ്ഥിതിഗതികൾ വിലയിരുത്തി.
Continue Reading