കോവിഡ് മരണം: നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാം
കോവിഡ് മരണം: നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാം കോവിഡ്-19 മരണം സംബന്ധിച്ച രേഖയ്ക്കായുള്ള അപേക്ഷ, അപ്പീൽ, പരാതി എന്നിവ കോവിഡ്-19 ഡെത്ത് അസർടെയിനിംഗ് കമ്മിറ്റി-സിഡാകിന് സമർപ്പിക്കാം. ഇതിനുള്ള ലിങ്ക്: https://covid19.kerala.gov.in/deathinfo/മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുക്കൾക്ക് ഈ ലിങ്കിൽ കയറി മരിച്ചയാളുടെ പേര് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ച കോവിഡ്-19 മരണത്തിന്റെ കണക്കിൽ ഉണ്ടോ എന്ന് പരിശോധിക്കാം. ഉണ്ടെങ്കിൽ മരിച്ചയാളുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ജില്ലാ കളക്ടർക്ക് നൽകാം. ഡിസാസ്റ്റർ മാനേജ്‌മെൻറ് വകുപ്പിന്റെ മാർഗനിർദേശ പ്രകാരം അപേക്ഷ നൽകണം. നിലവിൽ […]
Continue Reading