കാസർകോട് ജില്ലയിൽ ഇന്ന് 572 പേർക്ക് കൂടി കോവിഡ്; 788 പേർക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 18

കാസര്‍കോട്: ജില്ലയില്‍ 572 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 788 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7226 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 134 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 31809 പേര്‍ വീടുകളില്‍ 30619 പേരും സ്ഥാപനങ്ങളില്‍ 1190 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 31809 പേരാണ്. പുതിയതായി 1511 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3073 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 28798 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തർ 35525; മരണം 151

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

ഒമാനിൽ 866 പേർക്ക് കൂടി കൊവിഡ്, ഒമ്പത് മരണം ഒമാൻ

മസ്‌കത്ത്: ഒമാനില്‍ 866 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 635  പേര്‍ രോഗമുക്തരായി. ഒമ്പത് കൊവിഡ് മരണങ്ങളാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒമാനില്‍ ഇതുവരെ 2,12,904 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,96,355  പേര്‍ രോഗമുക്തരാവുകയും 2,293 പേര്‍ മരണപ്പെടുകയും ചെയ്തു.

Continue Reading

യുഎഇയിൽ 1757 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1757 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചികിത്സയിലായിരുന്ന 1725 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,25,954 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,61,048 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,40,886 പേര്‍ ഇതിനോടകം രോഗമുക്തരാവുകയും 1661 പേര്‍ മരണപ്പെടുകയും ചെയ്‍തു. നിലവില്‍ 18,501 […]

Continue Reading

യുഎഇയിൽ 1,672 പേർക്ക് കൂടി കോവിഡ്; 1,630 പേർക്ക്‌ രോഗമുക്തി, 4 മരണം

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,672 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 5,59,291ആയതായി ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,630 പേർ കൂടി രോഗ മുക്തി നേടി. നാലുമരണം റിപ്പോർട് ചെയ്തു. ആകെ മരണം–1,658.

Continue Reading

യുഎഇയില്‍ 1,591 പേര്‍ക്ക് കൂടി കോവിഡ്; 1,569 പേര്‍ക്ക് രോഗമുക്തി, 3 മരണം

യുഎഇയില്‍ ഞായാഴ്ച 1,591 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയും 1,569 പേര്‍ കൂടി രോഗമുക്തി നേടുകയും ചെയ്തു . മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി റിപോര്‍ട് ചെയ്യപ്പെട്ടു. യുഎഇയില്‍ 5,56,107 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,651 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപോര്‍ട് ചെയ്യപ്പെട്ടത്. 5,36,050 പേര്‍ രോഗമുക്തി നേടി. നിലവില്‍ 18,406 കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.

Continue Reading

സംസ്ഥാനത്ത് 37316 പേർക്ക് രോഗമുക്തി ;25820 പേര്‍ക്ക് കോവിഡ്;മരണം 188;കാസര്‍കോട് 555 ,

സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 555 പേര്‍ക്ക് കൂടി കോവിഡ്,952 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 555 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 952 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 8301 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 128 ആയി ഉയര്‍ന്നു.ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 33924 പേര്‍വീടുകളില്‍ 32841 പേരും സ്ഥാപനങ്ങളില്‍ 1083 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 33924 പേരാണ്. പുതിയതായി 1202 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2804 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി […]

Continue Reading

മുഖ്യമന്ത്രിയുടെ ദുരിത്വശ്വാസനി ധിയിലേക്ക് അഞ്ച് ദിവസം കൊണ്ട് 5,28,091 രൂപ സമാഹരി ച്ച് നൽകി എസ്എഫ്ഐ ജി ല്ലാകമ്മിറ്റി

കാസറഗോഡ് :മുഖ്യമന്ത്രിയുടെ ദുരിത്വശ്വാസനി ധിയിലേക്ക് അഞ്ച് ദിവസം കൊണ്ട് 5,28,091 രൂപ സമാഹരി ച്ച് നൽകി എസ്എഫ്ഐ ജി ല്ലാകമ്മിറ്റി. 15 മുതൽ 19 വരെ സംഘടിപ്പിച്ച വാക്സിൻ ചലഞ്ചി ലൂടെയാണ് തുക സമാഹാരിച്ച ത്. വിവിധ പ്രവർത്തനങ്ങളാണ് പണം സമാഹരിക്കാൻ സംഘ ടിപ്പിച്ചത്. ചിത്രം വരച്ചു നൽകി യും കവിത എഴുതികൊടുത്തും നൂറു രൂപ ചലഞ്ചുനടത്തിയും പണകുടുക്ക നൽകിയുമൊക്കെ നിരവധി പേർ ക്യാമ്പയിന്റെ ഭാ ഗമായി. വിവിധ ഏരിയാ കമ്മി റ്റികൾ സമാഹാരിച്ച തുക ചെറുവത്തൂർ […]

Continue Reading

12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം യുഎഇ ആരംഭിച്ചു

യുഎഇ യിൽ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചു.ഫൈസര്‍ ബയോടെക്, സിനോഫാം വാക്‌സിനുകളാണ് നല്‍കുന്നത്. രാജ്യത്തുടനീളമുള്ള 60 കൊവിഡ് സേവന കേന്ദ്രങ്ങളിലൂടെയാണ് വാക്‌സിന്‍ വിതരണം. 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിനും 16 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്‌സിനുമാണ് നല്‍കുന്നത്.

Continue Reading