കോവിഡ് വാക്‌സിനേഷന്‍: നാളെ ജില്ലയില്‍ കൊവിഷില്‍ഡ് നല്‍കുന്നതിനായി 48 ആരോഗ്യ കേന്ദ്രങ്ങളിലും കൊവാക്‌സിന്‍ നല്‍കുന്നതിനായി 6 ആരോഗ്യ.
കാസര്‍കോട്: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി നാളെ സെപ്തംബര്‍ 16 ന് കൊവിഷില്‍ഡ് നല്‍കുന്നതിനായി 48 ആരോഗ്യ കേന്ദ്രങ്ങളിലും കൊവാക്‌സിന്‍ നല്‍കുന്നതിനായി 6 ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) അറിയിച്ചു. ഓണ്‍ലൈന്‍ വഴിയും സ്‌പോട് അഡ്മിഷന്‍ വഴിയും വാക്‌സിന്‍ നല്‍കും. വാക്‌സിനേഷന്‍ അവശ്യമുള്ളവര്‍ cowin.gov.in വെബ്‌സൈറ്റ് വഴി വാക്‌സിനേഷന് വേണ്ടിയുള്ള അലോട്ട്‌മെന്റ് ബുക്ക് ചെയ്യേണ്ടതാണ്. സ്‌പോട് അഡ്മിഷന്‍ വഴി വാക്‌സിന്‍ ലഭിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകരെയോ ആശ പ്രവര്‍ത്തകരെയോ ബന്ധപ്പെടേണ്ടതാണ്. ആദ്യ ഡോസ് […]
Continue Reading