യു ടേണടിച്ച് കേന്ദ്രം; ‘കൗ ഹഗ് ഡേ’ പിൻവലിച്ചു

ന്യൂഡൽഹി: വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14ന് കേന്ദ്രം ‘കൗ ഹഗ് ഡേ’യായി ആചരിക്കില്ല. തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറി. കേന്ദ്ര മൃഗക്ഷേമ ബോർഡിന്റേതാണ് തീരുമാനം. പ്രഖ്യാപനം വിവാദമാവുകയും വൻ‍ വിമർശനവും ട്രോളുകളും ഉയർന്ന സാഹചര്യത്തിലുമാണ് കേന്ദ്ര സർക്കാരിന്റെ പിന്മാറ്റം.കഴിഞ്ഞദിവസമാണ് ഏറെ വിവാദമായ ഉത്തരവുമായി കേന്ദ്ര സർക്കാർ രം​ഗത്തെത്തിയത്. പ്രണയ ദിനം കൗ ഹഗ് ഡേയായി ആചരിക്കാൻ ആവശ്യപ്പെട്ട കേന്ദ്ര മൃഗക്ഷേമ ബോർഡ്, സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും അടിസ്ഥാനമാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് […]

Continue Reading

ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോർഡ്

ഡല്‍ഹി: പ്രണയ ദിനമായ ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ ആയി ആചരിക്കാൻ നിർദേശം .കേന്ദ്ര മൃഗ സംരക്ഷണ ബോർഡാണ് നിർദേശം നൽകിയത് . സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും അടിസ്ഥാനമാണ് പശുവെന്നും പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നൽകുമെന്നും ഉത്തരവിലുണ്ട് .ഫെബ്രുവരി ആറിനാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. പശു ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണെന്നും ഉത്തരവില്‍ പറയുന്നു. പാശ്ചാത്യസംസ്കാരത്തിന്‍റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു.പാശ്ചാത്യ സംസ്കാരത്തിന്‍റെ വളര്‍ച്ച വേദ പാരമ്പര്യത്തെ നാശത്തിന്‍റെ വക്കിലെത്തിച്ചിരിക്കുന്നുവെന്നും […]

Continue Reading