വാണിജ്യ പാചകവാതക സിലിണ്ടറിന് 102.50 രൂപ കുറച്ചു; ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും
പുതുവത്സരത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി രാജ്യത്ത് പാചകവാതക സിലിണ്ടറിന് പൊതുമേഖല കമ്പനികള്‍ വില കുറച്ചു. വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 1998.50 രൂപയാകുമെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വില കുറച്ചത് റസ്‌റ്റോറന്റുകള്‍ക്കും, ചായക്കടകള്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. ഡിസംബര്‍ ഒന്നിന് നൂറു രൂപയായി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 2,101 ആയി ഉയര്‍ന്നിരുന്നു. നവംബറില്‍ 266 രൂപയായി വർധിപ്പിച്ചിരുന്നു. അതേസമയം ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള […]
Continue Reading