ദിനംപ്രതി 80 കൊലപാതകങ്ങൾ, 77 ബലാത്സംഗങ്ങൾ; 2020 ലെ ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ കണക്കുകൾ പുറത്ത്
2020 ൽ ഇന്ത്യയിൽ ഒരു ദിവസം നടന്നത് ശരാശരി 80 കൊലപാതകങ്ങളും 77 ബലാത്സംഗ ക്കേസുകളും. ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ പുറത്തു വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതു പ്രകാരം 2020 ൽ 29,193 കൊല പാതകങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉത്തർ പ്രദേശിലാണ് ഏറ്റവും കൂടുതൽ കൊല പാതകങ്ങൾ കഴിഞ്ഞ വർഷം നടന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2019 നേക്കാൾ നേരിയ വർധനവ് 2020 രാജ്യത്ത് കൊല പാതകങ്ങളിൽ ഉണ്ടായിട്ടുണ്ട്. 28,915 കൊലകളാണ് 2019 ൽ രാജ്യത്ത് […]
Continue Reading