വീടിന് മുകളില്‍ ഷീറ്റ് പാകുന്നതിന് അളവ് എടുക്കുന്നതിനിടെ വെല്‍ഡിംഗ് സ്ഥാപന ഉടമ വീണു മരിച്ചു
ബന്തിയോട്: വീടിന്റെ മുകളിൽ ഷീറ്റ് പാകുന്നതിന് അളവ് എടുക്കുന്നതിനിടെ വെൽഡിംഗ് സ്ഥാപന ഉടമ വീണു മരിച്ചു. ഹേരൂർ കങ്കുവെ വീട്ടിലെ പരേതനായ ഐത്തപ്പ ഷെട്ടിയുടെയും കമലയുടെയും മകൻ സന്ദീപ്പ് ഷെട്ടി(35)ആണ് മരിച്ചത്. ഹേരൂർ ബി.സി റോഡിലെ ആരാധിക വെൽഡിംഗ് ഗ്യാരേജ് ഉടമയും യുവമോർച്ച മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡണ്ടുമാണ് സന്ദീപ് ഷെട്ടി. ഇന്നലെ ഉച്ചയോടെ മണ്ടക്കാപ്പിലെ ഒരു വീടിന്റെ ഒന്നാം നിലയിൽ കയറി അളവ് എടുക്കുന്നതിനിടെയാണ് കാൽ വഴുതി വീണത്. നാട്ടുകാർ ഉടൻ തന്നെ ബന്തിയോട്ടെ സ്വകാര്യ […]
Continue Reading