‘ഭാര്യ സ്ഥിരമായി മറ്റൊരാളെ ഫോണിൽ വിളിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണം’; അസാധാരണ ഉത്തരവുമായി ഹൈക്കോടതി
ഭാര്യ സ്ഥിരമായി മറ്റൊരാളെ ഫോണിൽ വിളിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന അസാധാരണ ഉത്തരവുമായി ഹൈക്കോടതി. എന്നാലിത് വ്യഭിചാരത്തിന്‍റെ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഭർത്താവിന് വിവാഹമോചനം അനുവദിച്ചു. വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ അനുവദിച്ചാണ് ജ: കൗസർ എടപ്പകത്തിന്‍റെ ഉത്തരവ്. ഭാര്യയും മറ്റൊരാളും തമ്മിലുള്ള ഫോൺ വിളികൾ വ്യഭിചാരത്തിന്‍റെയും ദാമ്പത്യ ക്രൂരതയുടെയും പരിതിയിൽ വരുമെന്ന് കാണിച്ച് ഭർത്താവ് കുടുംബ കോടതിയിൽ നൽകിയ ഹരജി തള്ളിയിരുന്നു. എന്നാൽ പലവട്ടം […]
Continue Reading