ഉപ്പളയിലെ സിയ റിമാന്‍ഡില്‍, ഡോൺ തസ്ലീം,കാലിയാ റഫീഖ് കൊലപാതകമുൾപ്പടെ പതിനഞ്ച് കേസ്
കാസർകോട്: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ മുംബൈയിൽ അറസ്റ്റിലായ ഉപ്പള പൈവളിഗെ കായർകട്ടയിലെ യൂസഫ് സിയക്ക് (ജിയ) എതിരെയുള്ളത് കൊലപാതകങ്ങൾ ഉൾപ്പെടെ പതിനഞ്ചിലേറെ കേസ്. ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലാണ് അതിലേറെ കേസുകളും. കൊച്ചിയിലെ കേസിൽ പ്രതിയായ യൂസഫ് സിയ വ്യാജ പാസ്പോർട്ടിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ പോലീസ് പിടിച്ച് സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയ്ക്ക് (എ.ടി.എസ്.) കൈമാറുകയായിരുന്നു.മഞ്ചേശ്വരം, കുമ്പള, വിദ്യാനഗർ, കാസർകോട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് സിയയ്ക്കെതിരെ കേസുള്ളത്. 2010 ജൂൺ 26-ന് ബേവിഞ്ചയിലെ വീടിന് വെടിയുതിർത്ത കേസിൽ […]
Continue Reading