ദോശ തിന്നാൽ കൈ നിറയെ കാശ്; ഇതൊന്നന്നര ഓഫർ
ദോശ തിന്നാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും എന്നാൽ മസാല ദോശയായാലോ… അത് കളിമാറും. മസാല ദോശ തിന്നാൻ ഇഷ്ടമുള്ളവർക്കിതാ ഒരു കിടിലം ഓഫർ. നിങ്ങൾ കഴിക്കുന്ന ദോശക്ക് ഇങ്ങോട്ട് കാശു കിട്ടും. അതും 71,000 രൂപ. ആഹാ കൊള്ളാമല്ലോ.. എന്നാൽ വിട്ടോ നേരെ ഡൽഹിക്ക്. ഡല്ഹിയിലെ ഉത്തം നഗറിലെ സ്വാമി ശക്തി സാഗറിലാണ് ഇപ്പറഞ്ഞ ദോശ കിട്ടുന്നത്.ഇൻസ്റ്റാഗ്രാം ഫുഡ് ബ്ലോഗർ @delhi_tummyയാണ് ഈ ദോശ പരിചയപ്പെടുത്തുന്നത്. ദോശയുടെ വലിപ്പം 10 അടിയാണ്. എങ്ങനെയെന്ന് ഈ ഭീമൻ ദോശ തയ്യാറാക്കുന്നത് […]
Continue Reading