ലേണേഴ്‌സില്‍ നിന്നൊരു പ്രമോഷന്‍ എന്ന് ? തീയതിയും നാളും കുറിച്ചു കിട്ടാതെ ആയിരങ്ങള്‍
രണ്ട് ലോക്ഡൗണും തുടർനിയന്ത്രണങ്ങളും കാരണം കേരളത്തിൽ ഡ്രൈവിങ് ലൈസൻസെടുക്കുന്നത് തീർത്തും ദുഷ്കരമായി. ആയിരങ്ങളാണ് ലേണേഴ്സ് ലൈസൻസെടുത്ത് ഡ്രൈവിങ് പരീക്ഷയ്ക്കുള്ള തീയതിക്കായി കാത്തരിക്കുന്നത്. ആറുമാസമാണ് ലേണേഴ്സ് ലൈസൻസ് കാലാവധി. അതിനുള്ളിൽ ഡ്രൈവിങ് പരീക്ഷ ജയിച്ചില്ലെങ്കിൽ വീണ്ടും ലേണേഴ്സെടുക്കണം. ടെസ്റ്റ് യഥാസമയം നടത്താൻ പറ്റാത്തതിനാൽ 2020 ഫെബ്രുവരിക്കുശേഷമുള്ള ലേണേഴ്സ് കാലാവാധി തുടർച്ചയായി നീട്ടിക്കൊടുക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. ഏറ്റവുമൊടുവിൽ സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. ഇനിയും നീട്ടേണ്ടിവരുമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ലേണേഴ്സ് ലൈസൻസുള്ളവർക്ക് മുന്നിലും പിന്നിലും ‘എൽ’ ബോർഡ് വെച്ച് […]
Continue Reading