ജോലി വീട്ടിലിരുന്ന് മിഠായി രുചിക്കല്‍; ശമ്പളം 61 ലക്ഷം, അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 31
കാനഡ: കൈ നിറയെ മിഠായികള്‍, ഐസ്ക്രീമുകള്‍, മധുരപലഹാരങ്ങള്‍…കുട്ടിയായിരിക്കുമ്പോള്‍ നമ്മുടെ സ്വപ്നങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഇതൊക്കെയായിരിക്കും. പലപ്പോഴും ഇതൊക്കെ വലപ്പോഴും കിട്ടുന്ന ഒരു വസ്തുവായതുകൊണ്ടായിരിക്കാം അവയൊക്കെ സ്വപ്നങ്ങളാകുന്നത്. നിങ്ങളുടെ കുട്ടിക്കാല സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കുകയാണ് കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാന്‍ഡി ഫണ്‍ഹൗസ് എന്ന കമ്പനി. മിഠായികള്‍ കഴിക്കുക മാത്രമല്ല, മികച്ച ശമ്പളമുള്ള ഒരു ജോലി കൂടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.കമ്പനിയുടെ ചീഫ് കാൻഡി ഓഫീസർ തസ്തികയിലേക്കാണ് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നത്. വീട്ടിലിരുന്ന് കമ്പനി നിർമ്മിക്കുന്ന മിഠായികൾ രുചിച്ച് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക എന്നതാണ് […]
Continue Reading