‘പ്രണയം അറിഞ്ഞതിനെ തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് മാറ്റിയ 18 കാരി അവിടെ നിന്നും കാമുകനോടൊപ്പം ഒളിച്ചോടി’
തൃക്കരിപ്പൂർ: പ്രണയംവീട്ടിലറിഞ്ഞതിനെ തുടർന്ന് കാമുകന്റെ കണ്ണിൽ പതിനെട്ടുകാരി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി.വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനെട്ടുകാരിയെയാണ് വീട്ടുകാർ തൃക്കരിപ്പൂരിന് സമീപത്തെ ബന്ധുവീട്ടിലേക്ക് മാറ്റിയത്.തിങ്കളാഴ്ച വൈകുന്നേരം ബൈകിലെത്തിയ കാമുകനൊപ്പം പെൺകുട്ടി വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഒളിച്ചോടുകയായിരുന്നു. വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വന്തം വീട്ടിൽ നിന്നും പതിനെട്ടുകാരിയെ ഈ മാസം 18 മുതൽ വീട്ടുകാർ തൃക്കരിപ്പൂരിനടുത്തുള്ള ബന്ധുവീട്ടിൽ പാർപ്പിക്കുകയായിരുന്നു.കാമുകിയെകുറിച്ച് വിവരമൊന്നുമില്ലാതെയായപ്പോൾ ഇരുപത്തിരണ്ടുകാരനായ കാമുകൻ രണ്ടു ദിവസത്തെ തെരച്ചലിനൊടുവിൽ കാമുകിയുടെ പുതിയ വാസസ്ഥലം കണ്ടെത്തി ബൈകുമായി തൃക്കരിപ്പൂരിൽ എത്തുകയായിരുന്നു. രാവിലെ […]
Continue Reading