തൊഴിൽ രഹിതർക്ക് പുത്തൻ പ്രതീക്ഷകളുമായി കേന്ദ്രസർക്കാരിന്റെ വായ്പാ പദ്ധതി: എങ്ങനെ? എവിടെ? അറിയേണ്ടതെല്ലാം
ന്യൂഡൽഹി : തൊഴിൽ സംരംഭകർക്ക് ആശ്രയിക്കാവുന്ന മികച്ച വായ്പ പദ്ധതിയാണ് പി എം ഇ ജി പി (പ്രൈംമിനിസ്റ്റേഴ്സ് എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാം). തൊഴിലും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കുവാന് ഉദ്ദേശിച്ചുള്ളതാണ് കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി. സംരംഭകർക്ക് നിർമ്മാണ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് 25 ലക്ഷം രൂപവരെയും സേവന സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്കാണ് വായ്പ അനുവദിക്കുന്നത്. പ്രവര്‍ത്തനം അവസാനിപ്പിച്ച പി. എം. ആര്‍. വൈ, ആര്‍. ഇ. ജി. പി എന്നീ പദ്ധതികള്‍ സംയോജിപ്പിച്ചാണ് […]
Continue Reading