ടി20യിൽ പിറന്നത് 428 റൺസ്! ഇംഗ്ലണ്ടിനെ തകർത്ത് വെസ്റ്റ്ഇൻഡീസ്, തകര്‍പ്പന്‍ ജയം
ഫോമിലായാൽ ടി20യിൽ വിൻഡീസിനെ വെല്ലാൻ ആരും ഇല്ലെന്ന് ഒരിക്കൽ കൂടി അടിവരയിടുന്ന പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20. ടി20യിൽ വെസ്റ്റ് ഇൻഡീസിലെ കൂടുതൽ റൺസ് പിറന്ന മത്സരത്തിൽ 20 റൺസിന്റെ ത്രസിപ്പിക്കുന്ന ജയമാണ് കീരൺ പൊള്ളാർഡ് നയിച്ച വിൻഡീസ് നേടിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിൻഡീസ് മുന്നിലെത്തി(2-1). സ്‌കോർബോർഡ് ചുരുക്കത്തിൽ: വെസ്റ്റ്ഇൻഡീസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 224. ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 204.428 റൺസാണ് മൂന്നാം ടി20യിൽ ആകെ […]
Continue Reading