ബദിയടുക്ക പഞ്ചായത്തിൽ സെക്രട്ടറിയും മെംബറും വാക്കു തർക്കം
ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തിൽ സെക്രട്ടറിയും ജനപ്രതിനിധികളും കൊമ്പു കോർത്തു. വ്യാഴാഴ്ച അപേക്ഷ ഫോറത്തെ ചൊല്ലി ഭരണസമിതിയിലെ ഒരു വനിത ജനപ്രതിനിധിയും സെക്രട്ടറിയും പരസ്പരം വാക്കേറ്റമുണ്ടായി. 2021, 2022 വർഷത്തെ കാർഷിക മേഖയിലെ വ്യക്തിഗത ഗ്രൂപ് പദ്ധതിയുടെ അപേക്ഷ ഫോറത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഒടുവിൽ വൈസ് പ്രസിഡൻറ് ഇടപെട്ട് പരിഹരിക്കുകയായിരുന്നു. ഇതിനു മുമ്പും സമാനകാര്യങ്ങൾ അരങ്ങേറിയിരുന്നു. നേരെത്തെ മറ്റൊരു വനിത ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി പൊലീസ് സ്റ്റേഷൻ വരെ എത്തിയിരുന്നു. കീഴുദ്യോഗസ്ഥനെ കായികമായി നേരിടുകയും മുഖത്തേക്ക് തുപ്പുകയും […]
Continue Reading