വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇല്ല; ട്വിറ്റര്‍ വാങ്ങാനുളള പദ്ധതി ഉപേക്ഷിച്ച് മസ്‌ക്
സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ വാങ്ങാനുള്ള 44 ബില്യണ്‍ ഡോളറിന്റെ കരാര്‍ അവസാനിപ്പിക്കുകയാണെന്ന് ഇലോണ്‍ മസ്‌ക്. വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ സോഷ്യല്‍ മീഡിയ കമ്പനി പരാജയപ്പെട്ടതിനാലാണ് ട്വിറ്റര്‍ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിക്കുന്നത് എന്ന് മസ്‌ക് അറിയിച്ചു. ഏപ്രിലില്‍ മസ്‌ക് ഒരു ഓഹരിക്ക് 54.20 ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു.ലയന കരാര്‍ നടപ്പിലാക്കുന്നതിനായി നിയമനടപടികള്‍ സ്വീകരിക്കാന്‍ ബോര്‍ഡ് പദ്ധതിയിട്ടതായി ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്‌ലോ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞിരുന്നു. ‘മിസ്റ്റര്‍ മസ്‌കുമായി സമ്മതിച്ച വിലയിലും നിബന്ധനകളിലും ഇടപാട് അവസാനിപ്പിക്കാന്‍ ട്വിറ്റര്‍ […]
Continue Reading