കൊവിഡ് രോഗത്തിന് വ്യാജ ചികിത്സ; ഉത്തര്‍പ്രദേശ് സ്വദേശി കാസര്‍കോട് പിടിയില്
കാസര്‍കോട്: ഉപ്പളയില്‍ കൊവിഡ് രോഗത്തിന് വ്യാജ ചികിത്സ നടത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശി വിനീത പ്രസാദ് (36) ആണ് പിടിയിലായത്. ഉത്തര്‍പ്രദേശ് മോഡല്‍ ചികിത്സ എന്ന പേരിലാണ് വ്യാജന്‍ മരുന്ന് നല്‍കുന്നത്.നാല് ദിവസം കൊണ്ട് കൊവിഡ് രോഗം ഭേദമാക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്.ഉത്തരേന്ത്യക്കാര്‍ താമസിക്കുന്ന സ്ഥലത്താണ് വ്യാജ ചികിത്സ നടത്തിവന്നിരുന്നത്. ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ടി മനോജ് നിര്‍ദേശിച്ചത് പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു.ആരോഗ്യ […]
Continue Reading