മുസ്‌ലിം പേരില്‍ വ്യാജ ഐ.ഡിയുണ്ടാക്കി വിദ്വേഷ പ്രചരണം; ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ബെംഗളൂരു: കര്‍ണാടകയില്‍ മുസ്‌ലിം പേരില്‍ വ്യാജ ഐ.ഡിയുണ്ടാക്കി വിദ്വേഷ പ്രചരണം നടത്തിയയാള്‍ അറസ്റ്റില്‍. മുഷ്താഖ് അലി എന്ന ഐ.ഡിയുണ്ടാക്കി സാമൂഹിക മാധ്യമത്തില്‍ വിദ്വേഷ പ്രചരണം നടത്തിയ ആര്‍.എസ്.എസ്- ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ സിദ്ധാരൂധ ശ്രീകാന്ത് നിരാലെ എന്നയാളാണ് ബാഗല്‍കോട്ട് പൊലീസിന്റെ പിടിയിലായത്.സൗത്ത് കന്നഡ സ്വദേശിയാണ് ശ്രീകാന്ത്. ആര്‍.എസ്.എസ് പരിപാടികളുടെ സംഘാടകനാണ് ഇയാള്‍. മുഷ്താഖ് അലി എന്ന പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ഇയാള്‍ ബി.ജെ.പി എം.എല്‍.സി ഡി.എസ്. അരുണിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നു. വ്യാജ ഐ.ഡി ഉപയോഗിച്ച് ശ്രീകാന്ത് നിരാലെ […]
Continue Reading