ജഗതി ശ്രീകുമാർ സിബിഐ-5ൽ ജോയിൻ ചെയ്തിട്ടില്ല; പ്രചരിക്കുന്ന ചിത്രം പഴയത്; ഖേദംപ്രകടിപ്പിച്ച് ശ്വേത മേനോൻ
മലയാളത്തിന്റെ പ്രിയങ്കരനായ നടൻ ജഗതി ശ്രീകുമാർ സിബിഐ അഞ്ചാം ഭാഗത്തിൽ അഭിനയിക്കുമെന്ന വാർത്ത സിനിമാപ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനിടെയാണ് സിബിഐ അഞ്ചിൽ ജഗതി അദ്ദേഹം ജോയിൻ ചെയ്തെന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കാൻ ആരംഭിച്ചത്. ജഗതി ശ്രീകുമാർ മേക്കപ്പ് ഇടുന്ന വീഡിയോയും ഫോട്ടോകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വീഡിയോയും ദൃശ്യങ്ങളും സിബിഐ അഞ്ചാം ഭാഗത്തിലേതല്ല പഴയതാണെന്ന് വ്യക്തമായിരിക്കുകയാണ്. നടൻ സിബിഐ സിനിമയിൽ ജോയിൻ ചെയ്തിട്ടില്ല എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ കഴിഞ്ഞ വർഷം ജഗതി അഭിനയിച്ച പരസ്യ […]
Continue Reading