ഫാസില്‍ കൊലപാതകം: 6 പേര്‍ അറസ്റ്റില്‍

മംഗ്ളുറു: സൂറത്കലിലെ മംഗൽപേട്ട സ്വദേശി മുഹമ്മദ് ഫാസിലിന്റെ കൊലപാതകത്തിൽ നിർണായക അറസ്റ്റുമായി പൊലീസ്. ആറ് പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരുടെ പേരുവിവരങ്ങളും കൂടുതൽ വിവരങ്ങളും പുറത്തുവരാനുണ്ട്. ബെംഗ്ളൂറിലും വടക്കൻ കർണാടകയിലും മറ്റ് പ്രദേശങ്ങളിലും ചൊവ്വാഴ്ച രാത്രി വൈകി പൊലീസ് നടത്തിയ ഓപറേഷനുകൾക്ക് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ടിവി കന്നഡ റിപോർട് ചെയ്തു.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന കാറിന്റെ ഉടമ അജിത് ക്രാസ്റ്റയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ പ്രാരംഭ […]

Continue Reading

മംഗ്ലൂരു ഫാസിൽ കൊലക്കേസ് : കൊലയാളി സംഘമെത്തിയ കാറിന്റെ ഡ്രൈവർ അറസ്റ്റിൽ

മംഗ്ലൂരു : മംഗ്ലൂരു സൂറത്കലിലെ ഫാസിൽ കൊലക്കേസിൽ പ്രധാന പ്രതികളിൽ ഒരാൾ അറസ്റ്റിൽ. മംഗ്ലൂരു സ്വദേശി അജിത്ത് ഡിസോസയാണ് അറസ്റ്റിലായത്. കൊലപാതകസംഘമെത്തിയ കാർ ഓടിച്ചിരുന്നത് അജിത്താണെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലയാളി സംഘത്തിന് സഹായം നൽകിയതും ഇയാളാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.കേസിൽ നേരത്തെ ഇരുപതിലേറെ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. മുഖംമൂടി ധരിച്ച് വെളുത്ത ഹ്യുണ്ടായ് കാറിലെത്തിയ നാലംഗസംഘമാണ് 23 കാരൻ ഫാസിലിനെ വ്യാഴാഴ്ച […]

Continue Reading