ഞാനൊരു തെറ്റും ചെയ്തിട്ടില്ല, ഉമ്മാന്നൊക്കെ വിളിക്കാന്‍ കൊതിയായിരുന്നു; ഫേസ്ബുക്കില്‍ കുറിപ്പിട്ട ശേഷം പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്തു
തൃശൂര്‍: കൊടുങ്ങല്ലൂർ മതിലകം ചമക്കാലയിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മതിലകം കൊടുങ്ങൂക്കാരൻ സഹദിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിരപരാധിയാണെന്ന സഹദിന്‍റെ കുറിപ്പ് ലഭിച്ചു. 2021 ഡിസംബറിൽ പോക്സോ കേസിൽ ഉൾപ്പെട്ട് ജയിലിലായിരുന്ന സഹദ് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. മരിക്കുന്നതിനു മുന്‍പ് സഹദ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. *സഹദിന്‍റെ കുറിപ്പ്* പോക്സോ ബലാത്സംഗം ഇതിലൊന്നും ഞാൻ തെറ്റ് ചെയ്തിട്ടില്ല. എന്നെ രണ്ടു വർഷത്തോളം പരാതി കൊടുത്ത കുട്ടി ക്രൂരമായി ടോർച്ചർ ചെയ്തു. എല്ലാം […]
Continue Reading