സ്റ്റാലിൻ കുനൂരിലേക്ക് തിരിച്ചു; മൃതദേഹങ്ങൾ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിൽ…
ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും സൈനിക ഉദ്യോഗസ്ഥരടക്കം സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണ സ്ഥലം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സന്ദര്‍ശിക്കും. തമിഴ്‌നാട് വനമന്ത്രി സ്ഥലത്തെത്തി സ്ഥലത്ത് സൈന്യത്തിന്റെയും പൊലിസിന്റെയും അഗ്‌നിരക്ഷ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.പരിക്കേറ്റ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. 11 പേര്‍ മരിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീ അണച്ചത്.
Continue Reading