വനത്തിന് അകത്ത് മദ്യവാറ്റ് കർഷനനടപടി സ്വീകരിക്കും-

കാസർഗോഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ധനേഷ് കുമാറിന്റെ നിർദ്ദേശത്തിന്റെ ഭാഗമായി കാറസഗോഡ് റെയിഞ്ച് പരിതിയിലെ പുലിപറമ്പ്, ചേനുമുണ്ട്, ഓട്ടകൊച്ചി ,ചാമകൊച്ചി എന്നീ വനങ്ങളിൽ റെയിഞ്ച് ഓഫീസർ സോളമൻ ജോർജ്ജിന്റെയും എക്‌സൈസ് ഇൻസ്പെക്ടർ ടോണിക്ക് എസ് ഹൈസക്കിന്റെയും നേത്വതത്തിൽ വനം, എക്സൈസ് വകുപ്പുകൾ സംയുക്തമായി പരിശോധനടത്തി . വനത്തിന് അകത്ത് ഉള്ളു നീരുറവകൾ വൃത്തിയാക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു . വനത്തിൽ അനധികൃതമായി പ്രവേശിക്കുന്നതും, മാലിന്യങ്ങൾ വലിച്ചെറിയുന്നതും നിരീക്ഷിച്ചു വരികയാണെന്നും, അത്തരം പ്രവർത്തനങ്ങൾ ശ്രദ്ദയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് […]

Continue Reading

ജില്ലയിൽ പന്നിയുടെ അക്രമണo അതിരൂക്ഷം നൈറ്റ് പട്രോളിംഗ് ശക്തമാക്കി വനംവകുപ്പ് ദ്രുതകർമ്മസേന

കാസർഗോഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ധനേഷ് കുമാറിന്റെ ഉത്തരവ് പ്രകാരം റെയിഞ്ച് ഓഫീസർ സോളമൻ ജോർജ്ജ് ഏർപ്പെടുത്തിയ നൈറ്റ് പട്രോളിoഗ്’ നടത്തുന്നതിനിടയിൽ ഇന്ന് പുലർച്ചെ 2.30 മണിക്ക് മുളിയാർ പഞ്ചായത്തിലെ നുസ്രത്ത് നഗറിൽ അബ്ബാസിന്റെ കൃഷിയിടത്തിൽ പന്നിയെ കാണുകയും ബി.അബ്ദുൾ ഗഫൂറിന്റെ നേതൃതത്തിൽ പ്രത്യാക സംഘം ഒരു റൗണ്ട് വെടിവെച്ച് കൊലപ്പെടുത്തി. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എൻ.വി സത്യൻ , കെ. ജയകുമാർ,ബിനു കെ.ആർ അംഗം മസൂദ് ബോവിക്കാനo വനം വകുപ്പ് ജീവനക്കാരയ മണികണ്ടൻ പി. സനൽ.കെ […]

Continue Reading