യുക്രെയിന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ വ്യാജ സന്ദേശം; മകളെ തിരികെയെത്തിക്കാമെന്ന് വാഗ്ദാനം, പണം തട്ടി യുവാവ്
യുക്രെയിന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ വ്യജ സന്ദേശം വ്യപകമാകുന്നതായി പരാതി. യുക്രെയിനില്‍ കുടുങ്ങിയ മകളെ തിരിച്ചെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി മാതാപിക്കളില്‍ നിന്നും പണം തട്ടിയെന്നാണ് പരാതി. മധ്യപ്രദേശിലാണ് സംഭവം. യുക്രെയ്‌നില്‍ കുടുങ്ങിയ മകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാമെന്ന് പറഞ്ഞ് പിഎംഒ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എന്ന പേരില്‍ 42,000 രൂപ പ്രതികള്‍ തട്ടിയെടുത്തു. പ്രിന്‍സ് എന്ന പേരിലാണ് പ്രതി തന്നെ സമീപിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അതേസമയം, യുക്രൈനിൽ സാഹചര്യങ്ങൾ […]
Continue Reading