ജി 20 ഉച്ചകോടിക്കായി വിദേശരാജ്യ പ്രതിനിധികൾ എത്തി; മുംബൈയിലെ ചേരികൾ ഷീറ്റുപയോഗിച്ച് മറയ്ക്കുന്നു
മുംബൈ: ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന മുംബൈ നഗരത്തിലെ ചേരിപ്രദേശങ്ങളിൽ പലതും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷീറ്റ് ഉപയോഗിച്ച് മറയ്ക്കുന്നു. ജി20 ഉച്ചകോടിയുടെ ഭാഗമായി എത്തിയ വിദേശ പ്രതിനിധികളടക്കം യാത്ര ചെയ്യുന്ന വഴികളിലെ ചേരി പ്രദേശങ്ങളാണ് ഷീറ്റുപയോഗിച്ച് മറയ്ക്കുന്നത്. എന്നാൽ മനപൂർവം ചേരി പ്രദേശം മറച്ചതല്ലെന്നും നഗര സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായുള്ള നടപടിയാണിതെന്നുമാണ് മുംബൈ കോർപ്പറേഷന്റെ വിശദീകരണം. നഗരത്തിന്റെ പല സ്ഥലങ്ങളിലും മുളങ്കാടുകളിൽ കൂറ്റൻ ഷീറ്റുകളും പരസ്യ ബോർഡുകളും ഉയർത്തിയിട്ടുണ്ട്. ഒറ്റരാത്രി കൊണ്ടാണ് ചേരി പ്രദേശങ്ങൾക്ക് മുന്നിൽ […]
Continue Reading