15 ചോദ്യങ്ങൾ ചോദിക്കും, ഉത്തരം പറഞ്ഞാൽ ഓട്ടോക്കൂലി കൊടുക്കണ്ട, വ്യത്യസ്തമായ രീതിയുമായി ഒരു ഇ-റിക്ഷാ ഡ്രൈവർ
പോസിറ്റിവിറ്റിയും പ്രചോദനവും പകരുന്ന നിരവധി കാര്യങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. അതില്‍ പലതും നാമറിയുന്നത് ഇന്റര്‍നെറ്റിലൂടെയാണ്. അതുപോലെ തന്നെയാണ് ഈ ഇ-റിക്ഷാ ഡ്രൈവറെ(E-Rickshaw Driver) കുറിച്ചുള്ള വാർത്തയും. ബംഗാളിലെ ലിലുവ(Bengal’s Liluah)യിൽ (ഹൗറ ജില്ല) നിന്നുള്ള ഈ ഇ-റിക്ഷാ ഡ്രൈവറെക്കുറിച്ചുള്ള വിശദമായ പോസ്റ്റ് ഫേസ്ബുക്കിലിട്ടത് സങ്കലന്‍ സര്‍ക്കാര്‍(Sankalan Sarkar) എന്നയാളാണ്. സുരഞ്ജൻ കർമാക്കർ(Suranjan Karmakar) എന്നാണ് ഡ്രൈവറുടെ പേര്. റിക്ഷയിൽ കയറിയ സങ്കലനോടും ഭാര്യയോടും സുരഞ്ജൻ പൊതുവിജ്ഞാനത്തില്‍(GK Questions) നിന്നുള്ള 15 ചോദ്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം ഉത്തരം […]
Continue Reading