കാൽപന്തിന്റെ ദൈവം മടങ്ങിയിട്ട് ഒരു വർഷം; ആരാധക ഹൃദയങ്ങളിൽ ഡിയേഗോ
കാല്‍പന്ത് കളിയുടെ ദൈവം വിടപറഞ്ഞിട്ട് ഇന്ന് ഒരുവര്‍ഷം. അറുപതാം വയസില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അര്‍ജന്റീന്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചത്. ഭൂഗോളത്തിന്റെ പലയിടങ്ങളിലുള്ള കോടിക്കണക്കിന് ജനതയെ കാല്‍പന്തുകളിയോട് അടുപ്പിച്ച ഇതിഹാസം മൈതാനത്ത് സൃഷ്ടിച്ച അതുല്യനിമിഷങ്ങള്‍ ആരാധകരുടെ ഓര്‍മക്കോണില്‍ ഒളിമങ്ങാതെ കിടക്കുന്നു. മറഡോണ ഭൂമിയിലില്ലാത്ത 365 ദിവസങ്ങള്‍.. പക്ഷേ കോടിക്കണക്കിന് ആരാധകരുടെ ഹൃദയമൈതാനങ്ങളില്‍ ഇന്നും മറഡോണ കാല്‍പ്പന്തുതട്ടിക്കൊണ്ടിരിക്കുന്നു. .കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന നേടിയപ്പോള്‍ നാം ആദ്യം മറഡോണയെ ഓര്‍ത്തത്തും അതുകൊണ്ടുതന്നെ. ദൈവത്തിന്റെ കയ്യില്‍ നിന്ന് മറഡോണ വാങ്ങിത്തന്ന […]
Continue Reading