ഗൂഗിളിന് ഇന്ന് 23ാം പിറന്നാള്‍; ആഘോഷമാക്കി ഡൂഡില്‍
ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ പിറവിയെടുത്തിട്ട് ഇന്നേക്ക് 23 വര്‍ഷം തികയുകയാണ്. മനോഹരമായ ഡൂഡിലുമായാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. പിറന്നാള്‍ കേക്കിന് സമീപം ഗൂഗിള്‍ എന്നെഴുതിയ ഡൂഡില്‍ ഹോം പേജില്‍ കാണാം. കേക്കിന് മുകളില്‍ 23 എന്ന് എഴുതിയിട്ടുണ്ട്. 1998 സെപ്തംബറില്‍ പിഎച്ച്ഡി വിദ്യാര്‍ഥികളായ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്നാണ് ഗൂഗിളിന് രൂപം നല്‍കിയത്. ഇരുവരും പഠിച്ചിരുന്ന കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല ക്യാമ്പസില്‍ ഉപയോഗിക്കുന്നതിനായിട്ടാണ് ഈ സെര്‍ച്ച് എഞ്ചിന്‍ ആരംഭിച്ചത്. നേരത്തെ തന്നെ ബാക്ക് […]
Continue Reading