റഹീമിനെ ബിജെപിയിലേക്ക് ക്ഷണിച്ച് ഗോപാലകൃഷ്ണന്‍; ‘എന്റെ ഗോപാലകൃഷ്ണാ’ വിളിച്ച് കൈകൂപ്പി മറുപടി
ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എഎ റഹീമിനെ ബിജെപിയിലേക്ക് ക്ഷണിച്ച് ബി ഗോപാലകൃഷ്ണന്‍. റഹീം ബിജെപിയിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്നും ഇത് താന്‍ കാര്യമായി തന്നെ പറയുന്നതാണെന്നും ഗോപാലകൃഷ്ണന്‍ മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഗോപാലകൃഷ്ണന്റെ ക്ഷണത്തിന് പിന്നാലെ മറുപടിയുമായി റഹീമും രംഗത്തെത്തി. ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ എന്നാണ് കൈകൂപ്പി കൊണ്ട് റഹീം മറുപടി നല്‍കിയത്. ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്: ”ഉത്തര്‍പ്രദേശില്‍ മാത്രമല്ല, ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെന്ന നിലയിലേക്ക് മുസ്ലീങ്ങള്‍ വരുന്നില്ല. പാര്‍ട്ടിയിലേക്ക് കൂടുതല്‍ മുസ്ലീം, ക്രിസ്ത്യന്‍ […]
Continue Reading