ഗോവെഗാ ക്രിക്കറ്റ് ടൂർണമെന്റ് ബ്രദേഴ്സ് ഒളവറ ജേതാക്കൾ സ്ട്രൈക്കേഴ്സ് ഉദിനൂരിന് രണ്ടാം സ്ഥാനം
തൃക്കരിപ്പൂർ : ഉദിനൂർ ഗവ. ഹയർ സെക്കന്ററി മിനി സ്റ്റേഡിയത്തിൽ സ്ട്രൈക്കേഴ്സ് ഉദിനൂർ സംഘടിപ്പിച്ച ഒന്നാമത് ഗോവെഗ നൈൻസ് ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ബ്രദേഴ്സ് ഒളവറ ജേതാക്കളായി. ആതിഥേയരായ സ്ട്രൈക്കേഴ്സ് ഉദിനൂരിനെയാണ് ഫൈനൽ മത്സരത്തിൽ ബ്രദേഴ്സ് ഒളവറ പരാജയപ്പെടുത്തിയത്.സ്റ്റാർ ഓഫ് പടന്ന മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ഗോവെഗ സോഫ്റ്റ്‌വെയർ ഇന്ത്യ സ്ഥാപകനും സി.ഒ.ഒയുമായ മഹേഷ് ആലയിൽ 11111 രൂപയും ട്രോഫിയും വിതരണം ചെയ്തു. രണ്ടാം സ്ഥാനക്കാർക്ക് 6666 രൂപയും ട്രോഫിയും സ്ട്രൈക്കേഴ്സ് ക്ലബ് സെക്രട്ടറി […]
Continue Reading