500 രൂപ നോട്ടിനെ കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്ത

ന്യൂദൽഹി- 500 രൂപ നോട്ടിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ(പി.ഐ.ബി)യുടെ വിശദീകരണം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണറുടെ ഒപ്പിനു സമീപം പച്ച വരയുള്ള നോട്ട് മാത്രമാണ് ശരിയായ നോട്ടെന്നും മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു സമീപം പച്ച വരയുള്ള നോട്ട്സ്വീകരിക്കരുതെന്നുമായിരുന്നു പ്രചരിച്ച സന്ദേശം. തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാർത്തപൊതുജനങ്ങളിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കി. മഹാത്മാഗാന്ധിയുടെ ചിത്രത്തിനു സമീപം പച്ചവരയുള്ള നോട്ട് കള്ളനോട്ടാണെന്ന ധാരണയാണ് ജനങ്ങളിൽ പടർന്നത്. തീർത്തും അടിസ്ഥാന രഹിതമായപ്രചാരണമാണിതെന്ന് പി.ഐ.ബി നടത്തിയപരിശോധനയിൽ […]

Continue Reading

‘എഴുപത്തിയഞ്ച് വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടം’; നാണക്കേടെന്ന് ബെന്യാമിന്‍

കവി കെ സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയതിനെ വിമർശിച്ച് എഴുത്തുകാരൻ ബെന്യാമിന്‍. ഫേസ്ബുക്ക് വിലക്കിയാല്‍ ഉടന്‍ വായുവില്‍ അലിഞ്ഞുപോകുന്ന വ്യക്തിയല്ല സച്ചി മാഷെന്ന് ബെന്യാമിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. “അദ്ദേഹം ഇന്നോളം എഴുതിയ കവിതകളും ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും ഭീരുക്കളുടെ നെഞ്ചില്‍ ഒരു ഇടിമുഴക്കം പോലെ വന്നു പതിക്കുന്നുണ്ട് എന്നര്‍ത്ഥം. എഴുപത്തിയഞ്ച് വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടം. അയ്യയ്യേ നാണക്കേട്”- ബെന്യാമിൻ കുറിച്ചു. കേരളത്തില്‍ ബി.ജെ.പിക്കുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും രണ്ടു വീഡിയോകള്‍ പോസ്റ്റു ചെയ്തതിനാണ് […]

Continue Reading