സൗദിയിൽ മലയാളികൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നു
കാലങ്ങളായി പ്രവാസികൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ കൂടുതലാണ്. മരണപ്പെടുന്നവരിൽ നല്ലൊരു പങ്കും ചെറുപ്പക്കാരാണ്. ഭക്ഷണക്രമവും ഉറക്കവും ഇതിൽ പ്രധാനപങ്കു വഹിക്കുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. സൗദിയിൽ മലയാളികൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അബഹ ഉൾപ്പെടെയുള്ള ഹൈറേഞ്ച് പ്രദേശങ്ങളിൽ കാലാവസ്ഥാ മാറ്റങ്ങളും ഭൂപ്രകൃതിയും ചിലപ്പോഴെങ്കിലും ഇതിന് കാരണമാകുന്നു. 12 മലയാളികളാണ് കഴിഞ്ഞ വർഷം മാത്രം അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.നാട്ടിൽ നിന്നും വ്യത്യസ്തമായി ഒന്നോ രണ്ടോ നേരത്ത് ഒന്നിച്ച് ഭക്ഷണം കഴിക്കും. ഡ്യൂട്ടി കഴിഞ്ഞെത്തിയാലുടൻ കിടന്നുറങ്ങും. […]
Continue Reading