ജില്ലയില്‍ 45-60നുമിടയില്‍ വാക്‌സിനേഷന്‍ നൂറ് ശതമാനം
ജില്ലയില്‍ 45നും 60നുമിടയില്‍ പ്രായമുള്ള നൂറ് ശതമാനം പേരും കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതായി ഡാറ്റ അനാലിസിസ് റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിശകലനത്തിലാണ് ഈ വിവരം ലഭിച്ചത്. സെപ്റ്റംബര്‍ 12 വരെയുള്ള കണക്ക് പ്രകാരം 60 വയസ്സിന് മുകളില്‍ പ്രായമുള്ള 94 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചു. 18നും 45നും ഇടയില്‍ പ്രായമുള്ള 61 ശതമാനം പേരാണ്ഇതുവരെ ജില്ലയില്‍ വാക്‌സിന്‍ സ്വീകരിച്ചത്. 61 ശതമാനം മാത്രം വാക്‌സിന്‍ സ്വീകരിച്ച 18-45 വയസ്സിന് ഇടയില്‍ പ്രായമുള്ളവരിലാണ് നിലവില്‍ […]
Continue Reading