മുല്ലപ്പെരിയാർ,ഇടുക്കി ഡാമുകൾ വീണ്ടും തുറക്കുന്നു
മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകൾ വീണ്ടും തുറക്കുന്നു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 141 അടി ആയി. ഡാമിന്‍റെ സ്പിൽവെ ഷട്ടറുകൾ അൽപസമയത്തിനകം തുറക്കും. ഇടുക്കി ഡാം പത്ത് മണിക്കാണ് തുറക്കുക. 2399.40 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
Continue Reading