അധ്യാപക ഒഴിവ്

▪️കാസർകോട്: അംഗടിമുഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രണ്ടുമണിക്ക് സ്കൂൾ ഓഫീസിൽ. ▪️മഞ്ചേശ്വരം: ഹേരൂർ ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഒൻട്രെെപ്രനോർഷിപ്പ് ഡെവലപ്മെന്റ്. അഭിമുഖം ചൊവ്വാഴ്ച 10.30-ന് ഓഫീസിൽ. ഫോൺ: 9447794883.

Continue Reading