12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ; കഴിഞ്ഞവർഷം മാത്രം രണ്ടേകാൽ ലക്ഷത്തിലധികം

ന്യൂഡൽഹി: 2011 മുതൽ 16 ലക്ഷത്തിലധികം ഇന്ത്യക്കാർ  പൗരത്വം ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം മാത്രം പൗരത്വം ഉപേക്ഷിച്ചത് 2,25,620 പേരാണെന്നും കേന്ദ്രസർക്കാർ റിപ്പോർട്ട്. 2011 മുതൽ ഏറ്റവും കൂടുതൽ പൗരത്വം ഉപേക്ഷിച്ചത് കഴിഞ്ഞവർഷമാണെന്നും കണക്കുകൾ പറയുന്നു. 2020ൽ പൗരത്വം ഉപേക്ഷിച്ചത് 85,256 പേരാണ് പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2015-ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,31,489 ആണ്. 2016-ൽ 1,41,603 പേരും 2017-ൽ […]

Continue Reading

2022 ഒക്ടോബർ വരെ 1,83,741 ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു

ന്യൂഡൽഹി: കഴിഞ്ഞ ഏതാനും വർഷങ്ങളായി പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന. 2017ൽ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,33,049 ആയിരുന്നു. അഞ്ച് വർഷത്തിന് ശേഷം ഒക്ടോബർ 31 വരെ ഈ വർഷം മൊത്തം 1,83,741 പേർ പൗരത്വം ഉപേക്ഷിച്ചതായി വെള്ളിയാഴ്ച ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. 2015ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,31,489 ആയിരുന്നു. 2016ൽ 1,41,603. 2017ൽ 1,33,049. 2018ൽ 1,34,561. 2019ൽ 1,44,017. […]

Continue Reading

ഇന്ത്യയുടെ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം കൂടുന്നു; 2021ല്‍ മാത്രം ഇന്ത്യന്‍ പൗരത്വം ഒഴിവാക്കിയത് 1.6 ലക്ഷം പേര്‍

ന്യൂദല്‍ഹി: ഇന്ത്യയുടെ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ലോക്സഭയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) എം.പി ഹാജി ഫസ്ലുര്‍ റഹ്മാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. 2019 മുതല്‍ രാജ്യത്ത് പൗരത്വം ഉപേക്ഷിച്ച ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം, ഇതിന് പിന്നിലെ കാരണങ്ങള്‍ എന്നിവയായിരുന്നു ഫസ്ലുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിന് മറുപടിയായിരുന്നു മന്ത്രാലയം ഇത് […]

Continue Reading