പതിനാറ് ലക്ഷം രൂപക്ക് ജ്യോത്സ്യനെ നിയമിച്ചു! ഇന്ത്യന്‍ ഫുട്‌ബോളിന്റെ ‘ഭാവി’ എന്താകും?
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റിമാച് വൈകാതെ പുറത്താവുകയും തല്‍സ്ഥാനത്തേക്ക് ഒരു ജ്യോത്സ്യനെ നിയമിക്കുകയും ചെയ്‌തേക്കാം!ഇന്ത്യന്‍ ഫുട്‌ബോളിന്റെ അവസ്ഥ അറിയുന്നവര്‍ ഇത് വായിച്ച് ഞെട്ടാനിടയില്ല. കാരണം, ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയ ഇന്ത്യന്‍ ടീമിലേക്ക് ഒരു ജ്യോത്സ്യക്കമ്പനിയെ തന്നെ ഫെഡറേഷന്‍ നിയമിച്ചിരിക്കുന്നു. പതിനാറ് ലക്ഷമാണ് ഇതിനുള്ള ചെലവ്. കളിക്കാരെ പ്രചോദിപ്പിക്കുക, പ്രതീക്ഷയോടെ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യങ്ങളോടെ ഒരു ആസ്‌ട്രോളജിക്കല്‍ സ്ഥാപനവുമായി കൈകോര്‍ത്തിരിക്കുകയാണ് എ ഐ എഫ് എഫ്. ഇതിനെതിരെ പല കോണുകളില്‍ നിന്ന് […]
Continue Reading