പ്രസവ വേദനയോടെ കാട്ടാന റെയിൽവേ ട്രാക്കിൽ, പ്രസവം കഴിഞ്ഞ് കുഞ്ഞിനെയും കൊണ്ട് പോകുംവരെ കാത്ത് ട്രെയിൻ( വീഡിയോ കാണാം )

പ്രസവ വേദനയോടെ കാട്ടാന റെയിൽവേ ട്രാക്കിൽ, പ്രസവം കഴിഞ്ഞ് കുഞ്ഞിനെയും കൊണ്ട് പോകുംവരെ കാത്ത് ട്രെയിൻ  

Continue Reading

‘ലഘുഭക്ഷണം കുറച്ച് കഴിഞ്ഞ് മതിയെന്ന് പറഞ്ഞു’; നോമ്പാണെന്ന് മനസ്സിലായപ്പോൾ പോയി, പിന്നാലെ, ട്രെയിനില്‍ ഇഫ്താര്‍ ഒരുക്കി!

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയിലെ ഒരു യാത്രക്കാരന്റെ അനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.യാത്രയ്ക്കായി ഹൗറ ശതാബ്ദി എക്‌സ്പ്രസില്‍ കയറിയ തനിക്ക് നോമ്പ് തുറയുടെ സമയത്ത് ഇഫ്താര്‍ ഒരുക്കി തന്ന റെയില്‍വേയ്ക്കും ഇഫ്താറുമായി എത്തിയ പ്രസാദ് എന്ന പാന്‍ട്രി ജീവനക്കാരനും നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് വൈറലാകുന്നത്. ഷാനവാസ് അക്തര്‍ എന്ന യാത്രക്കാരനാണ് തന്റെ അനുഭവം പങ്കുവെച്ചത്. ഷാനവാസ് അക്തര്‍ ഇക്കാര്യം സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ചതോടെ രാജ്യത്തിന്റെ പാരമ്പര്യം ഇതാണെന്ന് സൂചിപ്പിച്ച് പലരും രംഗത്ത് വന്നു. നിങ്ങളുടെ […]

Continue Reading

ഇന്നു മുതല്‍ നാല് ട്രെയിനുകളുണ്ടാകില്ല

▪️കണ്ണൂർ: ദക്ഷിണ റെയിൽവെ ഇനി പറയുന്ന ട്രെയിനുകളുടെ സർവ്വീസ് ഇന്നു മുതൽ താൽക്കാലികമായി നിർത്തിവെച്ചു. കണ്ണൂർ-ചെറുവത്തൂർ, കോഴിക്കോട്-കണ്ണൂർ, മംഗളൂരു- കോഴിക്കോട്, ചെറുവത്തൂർ-മംഗ്‌ളൂരു എന്നീ വണ്ടികളാണ് ഫെബ്രുവരി 15 വരെ നിർത്തിവെച്ചത്. കോവിഡിനെ തുടർന്നാണ് തീവണ്ടി സർവ്വീസ് നിർത്തിവെക്കുന്നതെന്ന് റെയിൽവെ അറിയിച്ചു.========================

Continue Reading

ട്രെയിനുകളിൽ ഇനി രാത്രി ‘ബഹളം’ വേണ്ട; പാട്ടുവയ്ക്കുന്നതിനും ഉറക്കെ സംസാരത്തിനും വിലക്ക്!

ന്യൂഡൽഹി • ട്രെയിനുകളിൽ ഇനി രാത്രി ‘കൂർക്കംവലി’യല്ലാതെ മറ്റു ബഹളങ്ങൾ നടപ്പില്ല. രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതും ഫോണിൽ ഉറക്കെ സംസാരിക്കുന്നതും കൂട്ടംകൂടി സംസാരിക്കുന്നതും വിലക്കി റെയിൽവേ ഉത്തരവിറക്കി. ലംഘിക്കുന്നവർക്കെതിരെ നടപടി കൈക്കൊള്ളും.കംപാർട്മെന്റുകളിലെ പ്ലഗ് പോയിന്റുകൾ രാത്രി 10 മുതൽ രാവിലെ 6 വരെ പ്രവർത്തനരഹിതമാണെന്ന് ഉറപ്പാക്കും. രാത്രി ഇയർഫോണിൽ പാട്ടു കേൾക്കുന്നതിനു തടസ്സമില്ല.രാത്രി വൈകിയുമുള്ള ബഹളം സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണു നടപടി. റെയിൽവേ പൊലീസും ടിടിഇമാരും മറ്റു […]

Continue Reading

ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: ആർക്കോണം കാട്പാടി റെയിൽവേ സെക്‌ഷനിൽ മുകുന്ദരായപുരം-തിരുവലം ഭാഗത്ത് റെയിൽവേ പാലത്തിന് കേടുപാട് സംഭവിച്ചതിനെ തുടർന്ന് ചെന്നൈയിൽ നിന്ന് വെള്ളിയാഴ്ച കേരളത്തിലേക്ക് പുറപ്പെടേണ്ട മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. മംഗളൂരു എക്സ്പ്രസ് (12685), തിരുവനന്തപുരം എക്സ്പ്രസ് (12695), മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637) എന്നീ ട്രയിനുകളാണ് റദ്ദാക്കിയത്. ശനിയാഴ്ച മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള ചെന്നൈ എക്സ്പ്രസ് (12686), ആലപ്പുഴയിൽ നിന്നുള്ള ആലപ്പി എക്സ്പ്രസ് (22640) എന്നീ ട്രയിനുകളും റദ്ദാക്കിയിട്ടുണ്ട്. കേരളത്തിലേക്കും തിരിച്ച് ചെന്നൈയിലേക്കുമുള്ള മറ്റ് സർവീസുകളെക്കുറിച്ചും അനശ്ചിതത്വം […]

Continue Reading

നാല് രാത്രികാല എക്‌സ്പ്രസുകളിൽ റിസർവേഷനില്ലാത്ത കോച്ചുകൾ തിരിച്ചെത്തുന്നു

കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന നാല് രാത്രികാല എക്‌സ്പ്രസ് തീവണ്ടികളില്‍ക്കൂടി റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ പുനഃസ്ഥാപിച്ചു. കോവിഡ് ലോക്ഡൗണിനുശേഷം ഇതാദ്യമായാണ് രാത്രികാല തീവണ്ടികളില്‍ റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നത്. ചെന്നൈ-മംഗളൂരു മെയില്‍ (12601/02), ചെന്നൈ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് (22637/38), മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603/04), തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസ് (16629/30) എന്നീ തീവണ്ടികളിലാണ് റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ തിരിച്ചുവരുന്നത്. ഈ വണ്ടികളില്‍ സീസണ്‍ ടിക്കറ്റുകളും അനുവദിക്കും. മെയില്‍, മാവേലി, മലബാര്‍ വണ്ടികളില്‍ ജനുവരി ഒന്ന് മുതലും വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ ജനുവരി 17 മുതലുമാണ് […]

Continue Reading

ട്രെയിൻ യാത്രയ്ക്ക് ഇനി പഴയ ടിക്കറ്റ നിരക്ക്; സ്‌പെഷ്യൽ ടാഗ് നിർത്തലാക്കും

കോവിഡ് ഭീഷണി ഒഴിയുന്നതോടെ രാജ്യത്തെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാവുന്നു. മെയിൽ, എക്‌സ്പ്രസ് ട്രെയിനുകൾക്കുള്ള സ്‌പെഷ്യൽ ടാഗ് നിർത്തലാക്കും. കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് അടിയന്തര പ്രാബല്യത്തോടെ മടങ്ങാനും വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ ഉത്തരവ് ഇറക്കി.ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയെങ്കിലും സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ മാത്രമാണ് റെയിൽവേ നടത്തിയിരുന്നത്. ആദ്യം ദീർഘദൂര ട്രെയിനുകളാണ് സർവീസ് തുടങ്ങിയത്. പിന്നീട് പാസഞ്ചർ തീവണ്ടികളും സ്‌പെഷ്യൽ ടാഗോടെയാണ് ഓടിച്ചിരുന്നത്.എന്നാൽ ഇനി ഇവ സാധാരണ നമ്പറിൽ പ്രവർത്തിപ്പിക്കാമെന്നും കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും ആണ് […]

Continue Reading

ട്രെയിനുകൾ വൈകി ഓടിയാൽ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ട്രെയിനുകൾ വൈകി ഓടിയാൽ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണെമെന്ന് സുപ്രീംകോടതി. മത്സരത്തിൻ്റെയും ഉത്തരവാദിത്തത്തിൻ്റെയും നാളുകളാണിതെന്നും സ്വകാര്യ മേഖലയുമായി പിടിച്ച് നിൽക്കാൻ പൊതുമേഖല മെച്ചപ്പെടണമെന്നും ജസ്റ്റിസുമാരായ എം.ആർ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 2016 ൽ ജമ്മുവിലേക്ക് യാത്ര ചെയ്യുമ്പോൾ ട്രെയിൻ നാല് മണിക്കൂർ വൈകിയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം ഉണ്ടായിരിക്കുന്നത്. യാത്രാക്കാരുടെ അവകാശം ഭരണകൂടത്തിൻ്റെ കാരുണ്യത്തിലാകാൻ പാടില്ലെന്ന് പറഞ്ഞ കോടതി കുടുംബത്തിന് 30000 […]

Continue Reading