ഐഎന്‍എല്‍ പിളര്‍പ്പ് പൂര്‍ണ്ണം; വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
കോഴിക്കോട്: മാസങ്ങളായി നീണ്ടുനിന്ന അസ്വാരസ്യങ്ങള്‍ക്ക് ഒടുവില്‍ ഐഎന്‍എല്‍ (INL) പിളര്‍പ്പ് പൂര്‍ണ്ണമായി. എ പി അബ്ദുള്‍ വഹാബ് (A P Abdul Wahab) പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എ പി അബ്ദുള്‍ വഹാബായിരിക്കും പ്രസിഡന്‍റ്. നാസർകോയാ തങ്ങൾ ജനറല്‍ സെക്രട്ടറിയും ട്രഷറർ വഹാബ് ഹാജിയുമാരിക്കും. പുതിയ സംസ്ഥാന കൗണ്‍സില്‍ രൂപീകരിക്കാന്‍ എ പി അബ്ദുള്‍ വഹാബിന്‍റെ നേതൃത്വത്തില്‍ ഇന്ന് തീരുമാനിച്ചിരുന്നു. കോഴിക്കോട് ചേരുന്ന യോഗത്തിലാണ് പുതിയ കൗണ്‍സില്‍ രൂപീകരണ ചര്‍ച്ച നടന്നത്. യോഗത്തില്‍ നിലിവില്‍ ഉണ്ടായിരുന്ന […]
Continue Reading