ഐ ഫോണിന്റെ പാസ്സ്‌വേർഡ് നൽകാത്തതിൽ തർക്കം; പ്ലസ്ടു വിദ്യാർത്ഥിയെ സുഹൃത്ത് തലക്കടിച്ചു കൊന്നു

ന്യൂഡൽഹി: ഐഫോണിന്‍റെ പാസ്​വേഡ്​ നൽകാത്തതിന്​ പ്ലസ്​ടു വിദ്യാർഥിയെ സുഹൃത്ത്​ കൊലപ്പെടുത്തി.ഡൽഹിയിലെ പിതാംപുര പ്രദേശത്താണ്​​ സംഭവം.പ്രതിയായ മായങ്ക്​ സിങ്​ ബി.ബി.എ വിദ്യാർഥിയാണ്​. ഏപ്രിൽ 21ന്​ രാ​ത്രി വിദ്യാർഥി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന്​ പിതാവ്​ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം പുരോഗമിക്കേ ഞായറാഴ്ച പീതാംപുരയിലെ പാർക്കിൽ ഒറ്റപ്പെട്ട സ്​ഥലത്ത്​ അഴുകിയ മൃതദേഹം കിടക്കുന്നതായി പൊലീസിന്​ വിവരം ലഭിച്ചു. മൃതദേഹം കാണാതായ വിദ്യാർഥിയുടേതാണെന്ന്​ പൊലീസ്​ തിരിച്ചറിഞ്ഞു. തുടർന്ന്​ പാർക്കിന്​ സമീപത്തെ സി.സി.ടി.വി കാമറ പരിശോധിച്ചപ്പോൾ വിദ്യാർഥിയും പ്രതിയു​ം നടന്നുപോകുന്നത്​ കണ്ടെത്തി. ഏപ്രിൽ […]

Continue Reading