സിദ്ദിഖ് കാപ്പന്‍ കൊവിഡ് മുക്തനെന്ന് ഉത്തർ പ്രദേശ് സർക്കാർ ; ജയിലിലേക്ക് മാറ്റിയെന്നും റിപ്പോർട്ട്‌

മലയാളി മാധ്യമ പ്രവര്‍ത്തകര്‍ സിദ്ദിഖ് കാപ്പന് കൊറോണ രോഗം ഭേദമായി എന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടു. കാപ്പന് ജയിലിലെ കുളിമുറിയില്‍ വീണ് പരിക്കേറ്റിരുന്നുവെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading