വെറുതെ കൊണ്ടുനടക്കുന്നതല്ല, ആ 7ന് പിന്നില്‍ ഒരു കഥയുണ്ട്; 7ാം നമ്പര്‍ ജേഴ്‌സിയെ കുറിച്ച് ധോണി
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച നായകരില്‍ ഒരാളാണ് എം.എസ് ധോണി. നിരവധി നേട്ടങ്ങളിലേക്കാണ് താരം ഇന്ത്യയെ കൈപിടിച്ച് നടത്തിയിട്ടുള്ളത്. രണ്ട് ലോകകപ്പും ഒരു ചാമ്പ്യന്‍സ് ട്രോഫി കിരീടവും അക്കൂട്ടത്തില്‍പ്പെടും.താരത്തെ പോലെ തന്നെ ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സിക്കും ആരാധകര്‍ ഏറെയായിരുന്നു. 2004ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതുമുതല്‍ വിരമിക്കും വരെ താരം ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല.ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമായിരുന്നപ്പോഴും ഐ.പി.എല്ലില്‍ ചെന്നൈയ്ക്കും പൂനെയ്ക്കും വേണ്ടി കളിക്കുമ്പോഴും അദ്ദേഹം ഏഴാം നമ്പര്‍ ജേഴ്‌സി തന്നെയായിരുന്ന […]
Continue Reading