നന്നായി ഉറങ്ങുന്നയാളാണോ, 10 ലക്ഷം രൂപ പ്രതിഫലം കിട്ടും!
നല്ല ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യക്കാരെ ബോധവത്കരിക്കാനുള്ള ഒരു ദൗത്യത്തിലാണ് Wakefit.co. എന്തായാലും ഉറങ്ങിക്കൊണ്ട് വരുമാനം നേടാൻ ആഗ്രഹം ഉണ്ടെങ്കിൽ നിരാശപ്പെടേണ്ട. സീസൺ 3 -യും കമ്പനി ആരംഭിച്ചിട്ടുണ്ട്.ഏറ്റവും ഇഷ്ടപ്പെട്ട് ചെയ്യുന്ന കാര്യത്തിന് വൻ തുക പ്രതിഫലം കിട്ടിയാൽ എങ്ങനെ ഉണ്ടാവും? അത് ഉറക്കമാണെങ്കിലോ? പൊളിക്കും അല്ലേ? നന്നായി ഒന്ന് ഉറങ്ങിയതിന് കൊൽക്കത്തയിലെ ഒരു സ്ത്രീ സമ്പാദിച്ചത് അഞ്ച് ലക്ഷം രൂപ. ആകെ കൺഫ്യൂഷനായിക്കാണും അല്ലേ? എന്നാൽ സംഗതി സത്യമാണ്. മാത്രമല്ല, നിങ്ങൾക്കും ഇങ്ങനെ നന്നായി ഉറങ്ങിയാൽ ഇതുപോലെ […]
Continue Reading