സുന്നി സംഘടനകളുടെ സഖ്യത്തിന് ആഹ്വാനം ചെയ്ത് കാന്തപുരം വിഭാഗം മുഖപത്രം
കോഴിക്കോട്: വിദ്യാഭ്യാസ, ധാർമിക കാര്യങ്ങളിൽ സമുദായത്തിന്‍റെ ശാക്തീകരണം സാധ്യമാക്കാൻ സുന്നി സംഘടനകളുടെ സഖ്യത്തിന് ആഹ്വാനം ചെയ്ത് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന സമസ്തയുടെ മുഖപത്രമായ ‘സിറാജ്’. കേരള മുസ്ലിം ജമാഅത്ത് സെൻട്രൽ ബോർഡംഗം മാളിയേക്കൽ സുലൈമാൻ സഖാഫി എഴുതിയ ‘വേണ്ടത് സുന്നി ഉലമ സഖ്യം’ എന്ന ലേഖനത്തിലാണ് ഐക്യശ്രമങ്ങൾക്ക് ഗതിവേഗം പകരാൻ ആഹ്വാനം ചെയ്തത്. സാമൂഹ്യ തിന്മകളടക്കമുള്ള നവ അപഭ്രംശങ്ങളെ ചെറുത്ത് സമുദായ ശരീരത്തെ രക്ഷിച്ചെടുക്കുന്നതിനുള്ള കര്‍മപദ്ധതിക്ക് സുന്നി പണ്ഡിതർ രൂപം നല്‍കണം. സംഘടനകളുടെ […]
Continue Reading