കര്‍ണാടകത്തില്‍ ചുരുക്കം സീറ്റുകളില്‍ മാത്രം മത്സരിച്ച് എസ്ഡിപിഐ, എഐഎംഐഎം; ആശ്വാസത്തില്‍ കോണ്‍ഗ്രസ്

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ അസദുദ്ദീൻ ഒവെെസിയുടെ എഐഎംഐഎം, പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയും ശക്തമായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാത്തതിനാൽ കോൺഗ്രസിന് ആശ്വാസം. തിരഞ്ഞെടുപ്പിലെ ഇക്കൂട്ടരുടെ ശക്തമായ സാന്നിദ്ധ്യം 13% ശതമാനത്തോളം വരുന്ന മുസ്ലീം വോട്ടുകൾ ഭിന്നിക്കുമെന്നതായിരുന്നു കോൺഗ്രസിന്റെ ആശങ്ക. ഇതോടെ സംസ്ഥാനത്ത് ബിജെപിയും കോൺഗ്രസും ജനതാദളും (എസ്) തമ്മിലുള്ള പോരാട്ടത്തിനാണ് വഴിവെക്കുന്നത്.100 സീറ്റുകളിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി നേരത്തെ എസ്ഡിപിഐ രംഗത്തെത്തിയിരുന്നു. എന്നാൽ കേവലം 16 സീറ്റിലേക്കാണ് അവർ സ്ഥാനാർത്ഥികളെ ചുരുക്കിയത്. ഒപ്പം എഐഎംഐഎം […]

Continue Reading

മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു; ഞെട്ടൽ മാറാതെ ബി.ജെ.പി

ബം​ഗ​ളൂ​രു: ബി.ജെ.പി വിട്ട മുതിർന്ന നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു. പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ജഗദീഷ് ഷെട്ടാറിനെ സ്വീകരിക്കുകയും ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കോൺഗ്രസ് പതാക കൈമാറുകയും ചെ‍‍യ്തു. സി​റ്റി​ങ് മ​ണ്ഡ​ല​മാ​യ ഹു​ബ്ബ​ള്ളി- ധാ​ർ​വാ​ഡ് സെ​ൻ​ട്ര​ലി​ൽ ഷെട്ടാർ മത്സരിക്കും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ൽ ബി.​ജെ.​പി​ക്ക് ക​ന​ത്ത പ്ര​ഹ​രം നൽകിയാണ് ​ജഗ​ദീ​ഷ് ഷെ​ട്ടാ​റിന്‍റെ കോ​ൺ​​ഗ്ര​സ് പ്രവേശനം. ആ​റു ത​വ​ണ എം.​എ​ൽ.​എ​യാ​യ 67 […]

Continue Reading

കർണാടകയിൽ മുൻ പൊലീസ് കമ്മീഷണർ ബിജെപി സ്ഥാനാർഥി; ജനജീവിതത്തിൽ മാറ്റം വരുത്തുമെന്ന് വാദം

ബെം​ഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ മുൻ പൊലീസ് കമ്മീഷണർ ബിജെപി സ്ഥാനാർഥി. ബെം​ഗളൂരു മുൻ പൊലീസ് കമ്മീഷണർ ഭാസ്കർ റാവു ആണ് താമര ചിഹ്നത്തിൽ മത്സരിക്കുന്നത്. ചാംരാജ്പേട്ടിൽ നിന്നാൽ റാവു ജനവിധി തേടുന്നത്.നാമനിർദേശ പത്രിക സമർ‍പ്പണം ആരംഭിക്കാൻ ഒരു ദിവസം കൂടി അവശേഷിക്കെ ന​ഗരത്തിലെ ശ്രി ദോഡ്ഡ ​ഗണപതി ക്ഷേത്രത്തിലെത്തി ഭാസ്കർ റാവു ​ദർശനം നടത്തി. സർവീസിൽ നിന്ന് വിരമിച്ച ശേഷം ആം ആദ്മി പാർട്ടിയിൽ ചേർന്ന റാവു, തുടർ‍ന്ന് രാജിവച്ച് മാർച്ച് ഒന്നിനാണ് ബിജെപിയിൽ […]

Continue Reading