മാസ്‌ക് നിര്‍ബന്ധം, തിയറ്ററുകളില്‍ നിയന്ത്രണം; അതിര്‍ത്തികളിലെ പരിശോധനയില്‍ തീരുമാനം ഉടന്‍; കൊവിഡിന്റെ മൂന്നാംവരവിനെ പ്രതിരോധിക്കാന്‍ കര്‍ണാടക
വീണ്ടുമൊരു കോവിഡ് തരംഗം കര്‍ണാടകയില്‍ ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. അടുത്ത ദിവസങ്ങളില്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടച്ചിട്ട സ്ഥലങ്ങളിലും ശീതീകരണ മുറികളിലും മാസ്‌ക് നിര്‍ബന്ധമാക്കി. പനി ലക്ഷണമുള്ളവരും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും നിര്‍ബന്ധമായും പരിശോധന നടത്തണം. ഓഡിറ്റോറിയങ്ങള്‍, തിയറ്ററുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള അടഞ്ഞ സ്ഥലങ്ങളില്‍ എന്നിവിടങ്ങളില്‍ മാസ്‌ക് കര്‍ശനമായി ഉപയോഗിക്കണം.വിദേശങ്ങളില്‍ നിന്ന് വരുന്നവരില്‍ രണ്ടുപേര്‍ക്ക് വീണ്ടും പരിശോധന തുടരുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ […]
Continue Reading