എം വി ബാലകൃഷ്ണന്‍ വീണ്ടും സി പി എം കാസർകോട് ജില്ലാ സെക്രടറി; ജില്ലാ കമ്മറ്റിയിൽ ഏഴ് പുതുമുഖങ്ങൾ; നാല് സ്ത്രീ സാന്നിധ്യം
കാസര്‍കോട്: സി.പി.എം ജില്ലാ സെക്രട്ടറിയായി എം.വി.ബാലകൃഷ്ണൻ മാസ്റ്ററെ വീണ്ടും തെരെഞ്ഞടുത്തു.ഐക്യകണ്ഠേനയാണ് ബാലകൃഷ്ണൻ മാസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം സംസ്ഥാന സമിതി അംഗമായ ബാലകൃഷ്ൻ മാസ്റ്റർ മുമ്പ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്നു. വനിതകളെയും, യുവജനങ്ങളെയും കൂടുതല്‍ ഉള്‍പ്പെടുത്തിയ 36 അംഗ ജില്ലാ കമ്മിറ്റിയില്‍ ഏഴ് പുതുമുഖങ്ങള്‍ ഉണ്ട്. ജില്ലാ കമ്മറ്റിയിൽ നാല് സ്ത്രീ സാന്നിധ്യവും ശ്രദ്ധേയമായി. മുന്‍ ജില്ലാ പഞ്ചായത്തംഗം ഇ.പത്മാവതി, എം.ലക്ഷ്മി, എം സുമതി, പി.ബേബി എന്നിവരാണ് ജില്ലാ കമ്മറ്റിയിലെ സ്ത്രീ സാന്നിധ്യങ്ങൾ. എം വി ബാലകൃഷ്ണൻ,പി […]
Continue Reading